changed release date of tovino thomas upcoming movie Theevandi <br />തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചത് തന്നോടെങ്കിലും ഒന്ന് പറയാമായിരുന്നു എന്ന പ്രതികരണവുമായി നടന്‍ ടൊവീനോ തോമസ്. തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു എന്ന ഓഗസ്റ്റ് സിനിമാസിന്റെ പ്രസ്താവന ഷെയര്‍ ചെയ്തുകൊണ്ടാണ് ടൊവീനോയുടെ പ്രതികരണം. <br />#Theevandi